Template:PD-Coa-Germany/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
Public domain
ഈ പ്രമാണം ഒരു ജെർമ്മൻ കോർപെർഷാഫ്റ്റ് ദെ ഒഫെന്റ്‌ലിചെൻ രെച്റ്റ്സ്-ന്റെ (പൊതുനിയമപ്രകാരമുള്ള കോർപ്പറേഷനിലെ) ഔദ്യോഗികമുദ്രയെ ചിത്രീകരിക്കുന്നു. ജെർമ്മൻ പകർപ്പവകാശനിയമത്തിന്റെ § 5 ഭാഗം 1, ഔദ്യോഗിക സൃഷ്ടികൾ പ്രകാരം, ഔദ്യോഗികമുദ്രകൾ പൊതുസഞ്ചയത്തിൽ ആണ്. ശ്രദ്ധിക്കുക: ഔദ്യോഗികമുദ്രകളുടെ ഉപയോഗം, ഇവിടെ നൽകിയിരിക്കുന്ന പകർപ്പവകാശ സ്ഥിതിയിൽ നിന്ന് വിഭിന്നമായി നിയമപ്രകാരം പരിമിതപ്പെടുത്തിയിട്ടുണ്ടാകും.
Wappen Deutschlands
Wappen Deutschlands
NOTE: Please do not use this template directly! This is just for translation. Use {{PD-Coa-Germany}} instead.