Template:No permission since/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
Warning sign
ഈ ചിത്രം ഉപയോഗിക്കാനുള്ള അനുമതി നൽകപ്പെട്ടിട്ടില്ല. ചിത്രത്തിൽ രചയിതാവിന്റെ പേരും ഉറവിടവും ഉണ്ടായേക്കാമെങ്കിലും, രചയിതാവ് ഇവിടെ പറഞ്ഞിരിക്കുന്ന അനുമതിയിൽ ഈ ചിത്രം ഉപയോഗിക്കാൻ സമ്മതം നൽകിയതിന്റെ തെളിവുകൾ ലഭ്യമല്ല. കോമൺസിലെ പകർപ്പവകാശ നയം പ്രകാരം അനുമതി നൽകിയതിന്റെ തെളിവ് കാണിക്കുകയോ, രചയിതാവ് സമ്മതം അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ permissions-commons@wikimedia.org എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യേണ്ടതാണ്.
ഈ ചിത്രത്തിന്റെ രചയിതാവ് താങ്കൾ ആണെങ്കിലും ഇങ്ങനെ സമ്മതപത്രം അയക്കേണ്ടതാണ്.
സമ്മതത്തിന്റെ തെളിവ് ലഭിക്കാത്ത പക്ഷം ഈ ഫലകം ചേർത്ത് അപ്‌ലോഡറെ അറിയിച്ച് ഏഴ് ദിവസത്തിനകം ഈ പ്രമാണം മായ്ക്കപ്പെടുന്നതാണ്. ({{{day}}} {{{month}}} 2024)

കാര്യനിർവ്വാഹകർക്ക്:
- പ്രമാണത്തിന്റെ നാൾവഴി പരിശോധിച്ച് നശീകരണ പ്രവർത്തനം ഒന്നും ഈ താളിൽ നടന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.
- ചിത്രം എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഈ ഉപകരണം ഉപയോഗിച്ച് പരിശോധിക്കുക.

ഈ ഫലകം ചേർക്കുമ്പോൾ:
ഈ ഫലകത്തിനു പകരം {{subst:npd}} എന്ന് ഉപയോഗിച്ചാൽ ദിവസവും വർഷവും കൃത്യമായി ഫലകത്തിൽ ചേർക്കാവുന്നതാണ്.

{{subst:image permission|File:No permission since/ml}} ~~~~
എന്ന ഫലകം ഉപയോഗിച്ച് അപ്‌ലോഡറെ വിവരം അറിയിക്കുക.

NOTE: Please do not use this template directly! This is just for translation. Use {{No permission since}} instead.