Template:Metadata from image/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
ഈ ചിത്രത്തിൽ കൂടുതൽ വിവരണത്തിനായി ഉണ്ടായിരുന്ന വാക്യങ്ങൾ ചിത്രത്തിന്റെ മെറ്റാഡാറ്റയിലേയ്ക്കോ, ചിത്രത്തിന്റെ താളിലെ വിവരണത്തിലേയ്ക്കോ മാറ്റിയിട്ടുള്ളതാണ്. ഇപ്രകാരം ചെയ്യുക വഴി ചിത്രങ്ങൾ മറ്റ് ഭാഷയിലെ വിക്കിപീഡിയകളിലെ ഉപയോഗത്തിന് കൂടുതൽ അനുയോജ്യമാകും. വാക്കുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ ഈ ചിത്രം ലഭിക്കാനും ഇത് സഹായിക്കും. ചിത്രങ്ങളിൽ വിവരണം ചേർക്കുന്നത് കോമൺസിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. കോമൺസിൽ ലഭ്യമായ ചിത്രങ്ങളിൽ അങ്ങിനെ വിവരണം ചേർത്തിട്ടുണ്ടെങ്കിൽ അത് മായ്ച്ച് വീണ്ടും അതിനു പകരമായി അപ്‌ലോഡ് ചെയ്യാൻ കോമൺസിൽ ഉപയോഗിക്കപ്പെടുന്ന എല്ലാ അനുമതിപത്രങ്ങളും സമ്മതം തരുന്നുണ്ട്. ചിത്രത്തിന്റെ അനുമതി ഇങ്ങനെ മായ്ക്കപ്പെടുകയും ചിത്രം പൊതുസഞ്ചയത്തിലാണെന്നുള്ളതിന്റെ തെളിവ് ഇല്ലാതെ വരികയും ചെയ്യുകയാണെങ്കിൽ ഈ ഫലകം മാറ്റി {{Attribution metadata from licensed image}} എന്ന ഫലകം ചേർക്കേണ്ടതാണ്.

беларуская (тарашкевіца)‎ | català | Deutsch | English | español | فارسی | français | galego | magyar | italiano | македонски | മലയാളം | português | русский | sicilianu | slovenščina | svenska | Indonesia | 中文 | +/−

NOTE: Please do not use this template directly! This is just for translation. Use {{Metadata from image}} instead.