Template:Category redirect/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
ഈ വർഗ്ഗം നിലനിൽക്കുന്നത് [[:Category:{{{1}}}]] എന്ന പേരിലാണ്
ശ്രദ്ധിക്കുക: ഈ വർഗ്ഗം ശൂന്യമായിരിക്കണം. ഇവിടെ ഉള്ളടക്കമെന്തെങ്കിലുമുണ്ടെങ്കിൽ അത് ശരിയായ വർഗ്ഗത്തിൽ ഉൾപ്പെടുത്തണം.

"ശരിയായ" മറ്റൊരു വർഗ്ഗം നിലനിൽക്കെ, മറ്റുള്ളവർ ഉപയോഗിക്കാനിടയുള്ള മറ്റു വർഗ്ഗനാമങ്ങൾക്കുള്ള താളുകളിലാണ് ഈ ഫലകം ചേർക്കേണ്ടത്. തിരിച്ചുവിടപ്പെട്ട വർഗ്ഗങ്ങൾ ശൂന്യമായിരിക്കണം, മാത്രമല്ല അവയുപയോഗിച്ച് വർഗ്ഗീകരിക്കാനും പാടില്ല. അക്ഷരത്തെറ്റുള്ളതോ മറ്റുള്ളവർ ഉപയോഗിക്കാൻ സാധ്യതയില്ലാത്തതോ ആയ വർഗ്ഗനാമങ്ങളിൽ ഈ ഫലകം ചേർക്കാൻ പാടില്ല.

അത്തരത്തിലുള്ള വർഗ്ഗങ്ങൾ ഇങ്ങനെ റ്റാഗ് ചെയ്യുക: {{speedy|Wrong name, see Category:correct name}}.
NOTE: Please do not use this template directly! This is just for translation. Use {{Category redirect}} instead.