Template:Autopatrolgiven/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

നമസ്കാരം. ഞാൻ താങ്കൾക്ക് സ്വതേ റോന്തുചുറ്റുന്നയാൾ എന്ന അവകാശം നൽകിയിട്ടുണ്ട്. താങ്കളുടെ തിരുത്തലുകൾ ഇനി ശ്രദ്ധിക്കേണ്ട ആവശ്യമില്ല എന്ന് തോന്നിയതുകൊണ്ടാണ് അത്. ഇതുകൊണ്ട് താങ്കളുടെ തിരുത്തലുകളിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാകുന്നില്ല. തെറ്റായ തിരുത്തലുകൾ തടയാനായി പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുന്നവർക്കും പുതിയ അപ്ലോഡുകൾ ശ്രദ്ധിക്കുന്നവർക്കും ഇനി താങ്കളുടെ എഡിറ്റുകൾ വിലയിരുത്താൻ നോക്കാതെ സമയം ലാഭിക്കാനാണ് ഇത് ചെയ്തത്. നന്ദി.

NOTE: Please do not use this template directly! This is just for translation. Use {{Autopatrolgiven}} instead.