Commons talk:ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019

From Wikimedia Commons, the free media repository
Jump to navigation Jump to search

Practice set[edit]

S.No Title Status (Template + Signature)
1 File:V-2 rocket diagram (with English labels).svg
2 File:Van Allen radiation belt.svg
3 File:Venus Transit & Parallax.svg
4 File:Weakness of Turing test 1.svg
5 File:Windscale-reactor.svg
6 File:Weak-strong-ties.svg
7 File:Wine grape diagram en.svg
8 File:Vacuum Insulated Evaporator diagram.svg
9 File:Water System With Pressurized Cistern.svg
10 File:Virtual Private Network overview.svg
11 File:VSM en.svg
12 File:Types of Subsidence Over Time Diagram.svg
13 File:WW2 submarines comparison.svg
14 File:World War II Casualties2.svg
15 File:Wind turbine diagram.svg
16 File:Work of Closed System.svg
17 File:Wells turbine en.svg
18 File:Water lock door principle.svg
19 File:V-shaped-cradle - en.svg
20 File:Velocity stack detail.svg

ആവർത്തന പ്രമാണങ്ങൾ[edit]

SVG diagrams in Malayalam എന്ന വർഗ്ഗം ദയവായി ഒന്ന് പരിശോധിക്കുക. അതിൽ രണ്ട് പ്രമാണങ്ങളുടെ ആവർത്തനം ഉണ്ടായിട്ടുണ്ട്.

1)File:4-Band Resistor ml.svg എന്ന പ്രമാണവും File:4band reg-ml.svg എന്ന പ്രമാണവും. അതിൽ File:4band reg-ml.svg എന്ന പ്രമാണം ഒഴിവാക്കുന്നതാവും നല്ലതെന്ന് തോനുന്നു. കാരണം, ഈ പ്രമാണത്തിന്റെ ഇടതുവശത്തെ ലേബലിൽ ചെറിയ വായന പ്രശ്നം ഉണ്ടാകുവാൻ സാധ്യതയുണ്ട്.
2)File:Elements of the Human Body.0 ml.svg എന്ന പ്രമാണവും File:Elements of the Human Body.02 ml.svg എന്ന പ്രമാണവും. അതിൽ File:Elements of the Human Body.0 ml.svg എന്ന പ്രമാണം ഒഴിവാക്കുന്നതാവും നല്ലതെന്ന് തോനുന്നു. കാരണം, ഈ പ്രമാണത്തിൽ ലേബലിന്റെ പുറകിൽ വെളുത്ത നിറം കാണുന്നുണ്ട്. Adithyak1997 (talk) 14:54, 3 March 2019 (UTC)[reply]
@Adithyak1997: ഇവിടെ താങ്കള്‍ പറഞ്ഞ ചിത്രങ്ങളിൽ രണ്ടും രണ്ട് വിധത്തിലാണ് ഇതിന്റെ തർജമ്മ ചേർത്തിരുകുന്നത്. അതിനാൽ മായ്ക്കൽ നയം പ്രകാരം ഇത് മായിക്കേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല. പട്ടികയിൽ 'Fuzzy logic temperature en' എന്ന ചിത്രത്തിന്റെ നേരെ ആദ്യമേ കോമൺസിൽ ഉണ്ട്. എന്ന് അടയാളപ്പെടുത്തിയത് കാണാൻ സാധിച്ചു. കോമൺസിൽ ചിത്രം ലഭ്യമാണെങ്കിൽ ചിത്രത്തിന്റെ ലിങ്ക് കൊടുക്കുവാൻ ശ്രമിക്കുക.-Jinoytommanjaly (talk) 19:30, 7 March 2019 (UTC)[reply]

വീണ്ടും ആവർത്തനം[edit]

File:Bilaterian-plan.svg എന്ന ചിത്രം toollabs:svgtranslate ഉപയോഗിച്ച് പരിഭാഷപ്പെടുത്തി, അതേ ടൂൾ ഉപയോഗിച്ച് തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതുതന്നെ Adithyak1997 പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പരിശോധിക്കുക.--Praveen:talk 13:05, 27 March 2019 (UTC)[reply]

@Praveenp: യഥാർത്ഥത്തിൽ എന്റെ ഭാഗത്ത് പിഴവില്ല. കാരണം ഞാൻ ആ പ്രമാണം 22 മാർച്ചിന് അപ്‌ലോഡ് ചെയ്തതാണ്. അതിന്റെ ഇംഗ്ലീഷ് പതിപ്പാണ് File:Bilaterian-plan.svg എന്ന പ്രമാണം ഇംഗ്ലീഷ് പതിപ്പായിരുന്നു. താങ്കളാണ് ആ ഇംഗ്ലീഷ് പതിപ്പിന്റെ സ്ഥാനത്ത് ഒരു മലയാളം പതിപ്പ് അപ്‌ലോഡ് ചെയ്തത്. താങ്കൾ നടത്തിയ അപ്‌ലോഡ് ഒഴിവാക്കണമെന്ന എനിക്ക് തോന്നുന്നത്. ഇനി ഞാൻ പറഞ്ഞത് തെറ്റാണെന്ന് താങ്കൾക്ക് തോന്നുന്നെങ്കിൽ എന്റെ മലയാളം പതിപ്പ് താങ്കൾക്ക് ഒഴിവാക്കാവുന്നതാണ്. Adithyak1997 (talk) 14:56, 27 March 2019 (UTC)[reply]
@Adithyak1997: താങ്കൾ പരിഭാഷപ്പെടുത്തിയതിലെ 'വായ' എന്നതൊഴിച്ചുള്ള ഒരു വാക്കുപോലും ശരിയാണെന്ന് എനിക്കഭിപ്രായമില്ല, പക്ഷേ അതല്ല ഞാൻ ഉദ്ദേശിച്ചത്. ഇത് ഞാൻ വിക്കിപീഡിയയിൽ വന്ന ഒരു കുറിപ്പിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ വെറുതേ തിരഞ്ഞ് റാൻഡമായെടുത്ത് ടൂൾ ഉപയോഗിച്ച് പരിഭാഷപ്പെടുത്തി അങ്ങനെ തന്നെ അപ്‌ലോഡ് ചെയ്ത പ്രമാണമാണ്. ഇന്നിവിടെ നോക്കിയപ്പോഴാണ് ഇത് മറ്റൊരു വിധത്തിലും പരിഭാഷപ്പെടുത്തിയിരിക്കുന്നത് കാണുന്നത്. ഇത് സ്വിച്ച് ഉപയോഗിച്ച് പരിഭാഷ സാദ്ധ്യമായ എസ്.വി.ജി. പ്രമാണമാണ്, അല്ലാതെ ഇംഗ്ലീഷ് പതിപ്പിന്റെ സ്ഥാനത്ത് മലയാളം പതിപ്പ് അപ്‌ലോഡ് ചെയ്തത് അല്ല. ഇത്തരം എസ്.വി.ജി.കളിൽ പരിഭാഷക്കായി മറ്റൊരു പ്രമാണം സൃഷ്ടിക്കേണ്ട ആവശ്യം തന്നെയില്ല (ഇതും ഇതും കാണുക). അതുകൊണ്ട് താളിൽ കണ്ട പരിഭാഷകൾ കൂടി അങ്ങനെ ആണോ എന്ന് നോക്കിയിരുന്നില്ല. അതുപയോഗിക്കാതെ വീണ്ടും വീണ്ടും പരിഭാഷകൾ പുതിയ പ്രമാണങ്ങളായി അപ്‌ലോഡ് ചെയ്യുന്നത്, ഡൂപ്ലിക്കേഷൻ ആണോ എന്നാണെന്റെ ആശങ്ക.--Praveen:talk 15:52, 27 March 2019 (UTC)[reply]
@Praveenp: ക്ഷമിക്കണം. താങ്കൾ ഇപ്പോൾ പറഞ്ഞ കാര്യം ഏതാണ്ട് മുഴുവനായും എനിക്ക് മനസ്സിലായി. താങ്കൾ പറഞ്ഞത് പോലെ അത് ഡ്യൂപ്ലിക്കേഷൻ ആവാൻ സാധ്യതയുണ്ട്. താങ്കൾ നടത്തിയ അപ്‌ലോഡ് ശെരിയായതിനാൽ എന്റെ പതിപ്പ് ഒഴിവാക്കാവുന്നതാണ്. ഞാൻ അപ്‌ലോഡ് ചെയ്ത മറ്റുള്ള പ്രമാണങ്ങളിൽ ഈ പ്രശ്നം വന്നിട്ടുണ്ടോ എന്ന സംശയം ഉണ്ട്. Adithyak1997 (talk) 16:02, 27 March 2019 (UTC)[reply]
@Praveenp: , ഈ എസ്.വി.ജി പരിഭാഷാ കാമ്പയിന്റെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ എങ്ങനെ വേണമെന്ന് നിര്‍ദ്ദേശങ്ങള്‍ എന്ന ഭാഗത്ത് കൊടുത്തിട്ടുണ്ട്. മുകളിൽ പറഞ്ഞ പ്രമാണത്തിന്റെ മലയാളം പതിപ്പ് 22 മാർച്ചിന് Adithyak1997 അപ്‌ലോഡ് ചെയ്‌തത് [ഇവിടെ] അടയാളപ്പെടുത്തിയത് കണ്ടു. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ചിത്രങ്ങൾ 'ml' എന്ന് അവസാനം പേര് വരുന്നവിധമാണ് അപ്‌ലോഡ് ചെയ്‌യേണ്ടത്. നിലവിൽ ഈ toollabs:svgtranslate ടൂളിന് [bugs] ഉള്ളതുകൊണ്ടാണ് ആ ടൂൾ ഈ പരിഭാഷാ കാമ്പയിന് ഉപയോഗിക്കുവാൻ പറയാത്തത്. Adithyak1997 പരിഭാഷപ്പെടുത്തിയ ചിത്രത്തിൽ എന്തെങ്കിലും തെറ്റായ പദങ്ങൾ ഉണ്ടെങ്കിൽ അത് തിരുത്തി അപ്‌ലോഡ് ചെയ്‌ത് സഹായിക്കാമോ.-Jinoytommanjaly (talk) 07:35, 28 March 2019 (UTC)[reply]
@Jinoytommanjaly: എല്ലാരും പരിഭാഷാ കാമ്പയിൻ താള് കണ്ടിട്ടേ പരിഭാഷപ്പെടുത്താൻ തുടങ്ങാവൂ എന്ന് പറയരുത്. എസ്.വി.ജി. പ്രമാണങ്ങളിൽ സ്വിച്ച് ഉപയോഗിക്കുന്നത് ഒരൊറ്റ പ്രമാണത്തിൽ തന്നെ വിവിധ പരിഭാഷകൾ ഉൾപ്പെടുത്താനാണ്. അനാവശ്യ ഡൂപ്ലിക്കേഷൻ ഉണ്ടാക്കുന്ന മാർഗ്ഗമാണ് ശരിയെന്നു പറയുന്ന, പരിഭാഷാരീതികളുടെ വൈവിധ്യം മനസ്സിലാക്കാതെ എഴുതിയ നിർദ്ദേശങ്ങൾ മേളയുടെ നിർദ്ദേശങ്ങളായി നൽകിയിട്ടുണ്ടെങ്കിൽ അത്തരം നിർദ്ദേശങ്ങളാണ് മാറ്റേണ്ടത്.--Praveen:talk 02:17, 29 March 2019 (UTC)[reply]
@Praveenp: പരിഭാഷാ കാമ്പയിൻ താളിൽ ആണലോ ചിത്രങ്ങളുടെ പട്ടിക ഉള്ളത്. അത് കാണാതെ എങ്ങനെയാണ് പരിഭാഷപ്പെടുത്താൻ ഉള്ള ചിത്രം കിട്ടുന്നത്?. സ്വിച്ച് ഉപയോഗിക്കുന്നത് തന്നെയാണ് എനിക്കും ഇസ്തം . എന്നാൽ താങ്കൾ പരിഭാഷപ്പെടുത്താൻ ഉപയോഗിച്ച toollabs:svgtranslate ടൂളിൽ bugs ഉള്ളതുകൊണ്ടാണ് സ്വിച്ച് പരിഭാഷകൾ ഉപയോഗിക്കുവാൻ പറയാത്തത്. അനാവശ്യ ഡൂപ്ലിക്കേഷൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായില്യ...-Jinoytommanjaly (talk) 17:34, 30 March 2019 (UTC)[reply]
File:Atmosphere layers-ml.svg അല്ലെങ്കിൽ File:Transformer3d col3 ml.svg ഇതൊക്കെ മേളയുടെ ഭാഗമായാണോ പരിഭാഷപ്പെടുത്തിയത്? മുകളിലെ ചിത്രം ആനിമൽ ഡയഗ്രങ്ങളുടെ താളിൽനിന്ന് കിട്ടിയതാണ്. ഡൂപ്ലിക്കേഷൻ എന്നാലെന്താണെന്ന് ഇവിടെ കാണാവുന്നതാണ്. മൂന്ന് വാക്കിൽ നാല് അക്ഷരത്തെറ്റും മറ്റും വരുത്തിയും, അല്ലെങ്കിൽ നെടുങ്കൻ വാക്യങ്ങൾ പരിഭാഷപ്പെടുത്തി എന്ന് കാണിക്കാൻ ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് ഒരുപകാരവുമില്ലാത്ത വിധത്തിൽ അർത്ഥമില്ലാത്ത ചവറെഴുത്തുകൾ സൃഷ്ടിച്ചുമൊക്കെ തികച്ചും അശ്രദ്ധവും ആത്മാർത്ഥതയില്ലാതെയുമാണ് പലരും പരിഭാഷകൾ ചെയ്യുന്നതെന്നിരിക്കെ, മേളകൾ ഉപയോക്താക്കളിൽ അവബോധം വളർത്താൻ അത്യന്താപേക്ഷമാണ്. അതേ മേള തന്നെ പരിഭാഷാ ജങ്ക് സൃഷ്ടിക്കുകയാണെന്ന് തോന്നിയത് കൊണ്ട് പറഞ്ഞെന്ന് മാത്രം. ഇനിയും വിശദീകരിക്കാനൊന്നുമില്ല. നന്ദി--Praveen:talk 19:05, 30 March 2019 (UTC)[reply]
@Praveenp: , മറുപടികൾക്ക് നന്ദി. അർത്ഥമില്ലാത്ത ചവറെഴുത്തുകൾ സൃഷ്ടിച്ചുമൊക്കെ നീക്കംചെയുക തന്നെ ചെയ്‌യും. രണ്ട് ഘട്ടങ്ങളായി അവ ക്ലീൻഅപ്പ് ചെയ്‌യാം എന്ന് കരുതുന്നു. ആദ്യഘട്ടത്തിൽ, ആവശ്യമില്ലാത്ത ഫയലുകൾ വൃത്തിയാക്കും. അതായത് ആവശ്യമില്ലാത്ത ഫയലുകൾ ഇല്ലാതാക്കുക. പൂർണ്ണമായും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ തനിപ്പകർപ്പുകളും ഫയലുകളും ഇതിൽ ഉൾപ്പെടുന്നു. 8 ഏപ്രിൽ മുതൽ ഏപ്രിൽ 14 വരെ ആദ്യ ഘട്ടം. തുടർന്ന് ഘട്ടം 2 തുടരും, അവിടെ ലിങ്കുകൾ, ടെംപ്ലേറ്റുകൾ, വിഭാഗങ്ങൾ തുടങ്ങിയവ ചേർത്ത് പരിഹരിക്കപ്പെടും. ഫയലുകൾ ഇല്ലാതാക്കാൻ നാമനിർദ്ദേശം ഇവിടെ ചെയ്‌യാം. താങ്കളുടെ സഹായം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.-Jinoytommanjaly (talk) 07:13, 10 April 2019 (UTC)[reply]