കോമൺസ്:അപ്‌ലോഡ് സഹായി മേള തിരുത്തുന്നവർ

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Upload Wizard campaign editors and the translation is 43% complete. Changes to the translation template, respectively the source language can be submitted through Commons:Upload Wizard campaign editors and have to be approved by a translation administrator.
Outdated translations are marked like this.

മേള അഥവാ കാമ്പൈൻ (Campaign) നാമമേഖലയിൽ താളുകൾ സൃഷ്ടിക്കാനും തിരുത്താനും അതിനായി അപ്‌ലോഡ് സഹായി വ്യത്യസ്ത ആവശ്യങ്ങൾക്കും വ്യത്യസ്ത ഉപയോക്താക്കൾക്കുമായി വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാനും കഴിയുന്ന ഉപയോക്താക്കളാണ് അപ്‌ലോഡ് സഹായി മേള തിരുത്തുന്നവർ. ഈ സൗകര്യം, വിവിധ അപ്‌ലോഡ് മേളകളിൽ ഉപയോഗിക്കാവുന്നതാണ് (ഉദാ: ഛായാഗ്രഹണ മത്സരങ്ങൾ).

അപ്‌ലോഡ് സഹായി മേള തിരുത്തുന്നവർക്ക് പുറമേ കോമൺസിലെ കാര്യനിർവാഹകർക്കും അപ്‌ലോഡ് സഹായി ക്രമീകരിച്ചെടുക്കാൻ കഴിയുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് അപ്‌ലോഡ് സഹായി മേള സൗകര്യത്തിന്റെ വിവരണം കാണുക.

ഇതും കാണുക