User:Praveenp/പ്രധാന താൾ

From Wikimedia Commons, the free media repository
Jump to navigation Jump to search
വിക്കിമീഡിയ കോമൺസിലേയ്ക്ക് സ്വാഗതം
സ്വതന്ത്രമായി ഉപയോഗിക്കാവുന്ന 110,577,293 മീഡിയ പ്രമാണങ്ങളുടെ ശേഖരം, കൂടുതൽ ആർക്കും സംഭാവന ചെയ്യാം.

ഇന്നത്തെ ചിത്രം
Picture of the day
Olive-bellied sunbird (Cinnyris chloropygius) flying from a flower to another at Kibale forest National Park, Uganda. The bird is looking at the flower on the right to choose it before landing on it.
+/− [en]
ഇന്നത്തെ മീഡിയ
ഇന്ന് ചിത്രങ്ങളിൽ
പങ്കെടുക്കൽ
റോബെർട്ട് ലാവൻസ്കി സംഭാവന ചെയ്ത ചിത്രങ്ങൾ

റോബെർട്ട് ലാവൻസ്കി, പി.എച്ച്.ഡി, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ചിത്ര ശേഖരവും (ഏകദേശം 29, 000) mindat.org എന്ന സൈറ്റിൽ നിന്നും ഒപ്പം ഹോംപേജായ irocks.com എന്ന സൈറ്റിൽ നിന്നും വിക്കിമീഡിയ കോമൺസിലേയ്ക്ക് സംഭാവന ചെയ്തു. സൂക്ഷിച്ചു വെച്ചിട്ടുള്ള മറ്റ് 20,000 ചിത്രങ്ങൾ ആവശ്യമുള്ള പക്ഷം തരാമെന്നും അദ്ദേഹമേറ്റിട്ടുണ്ട്.

എല്ലാ ചിത്രങ്ങളുടേയും വിവരണങ്ങൾ തർജ്ജമ ചെയ്യാനും, irocks.com സൈറ്റിൽ നിന്ന് എടുക്കാൻ വിട്ടുപോയിട്ടുള്ള ചിത്രങ്ങൾ കണ്ടെത്തി അപ്‌‌ലോഡ് ചെയ്യാനും സഹായമാവശ്യമുണ്ട്. എങ്ങനെ സഹായിക്കാം എന്നറിയാൻ ഈ താൾ കാണുക.

ട്രോപെൻമ്യൂസിയം ചിത്രങ്ങളുടെ സംഭാവന

ട്രോപെൻമ്യൂസിയം ഇന്തോനേഷ്യയെ കുറിച്ചുള്ള 35,000 ചിത്രങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങൾ വർഗ്ഗീകരിക്കാൻ താങ്കളുടെ സഹായമാവശ്യമുണ്ട്. താങ്കൾക്ക് എങ്ങനെ സഹായിക്കാം എന്ന് ഇവിടെ കാണുക.

പ്രമുഖകാര്യങ്ങൾ

താങ്കളാദ്യമായിട്ടാണ് കോമൺസ് ഉപയോഗിക്കുന്നതെങ്കിൽ, താങ്കൾക്കാദ്യം കാണേണ്ടത്, തിരഞ്ഞെടുത്ത ചിത്രങ്ങൾ, ഗുണമേന്മയേറിയ ചിത്രങ്ങൾ അല്ലെങ്കിൽ മൂല്യമേറിയ ചിത്രങ്ങൾ എന്നിവയാകാം. ഈ പദ്ധതിയുമായി സഹകരിക്കുന്ന പ്രതിഭാശാലികളെ, ഞങ്ങളുടെ ഛായാഗ്രാഹകരെ പരിചയപ്പെടുക ഒപ്പം ഞങ്ങളുടെ ചിത്രകാരന്മാരെ/ചിത്രകാരികളെ പരിചയപ്പെടുക എന്ന താളുകളിൽ കാണാവുന്നതാണ്.

ഉള്ളടക്കം

വിഷയാനുസൃതം

പ്രകൃതി
ജീവജാലം · ഫോസിലുകൾ · ഭൂപ്രകൃതി · സമുദ്രാന്തർജീവജാലം · സസ്യജാലം · കാലാവസ്ഥ

സമൂഹം · സംസ്കാരം
കല · വിശ്വാസം · ദേശമുദ്രകൾ · വിനോദം · സംഭവങ്ങൾ · പതാകകൾ · ഭക്ഷണം · ചരിത്രം · ഭാഷ · സാഹിത്യം · സംഗീതം · വസ്തുക്കൾ · ജനങ്ങൾ · സ്ഥലങ്ങൾ · രാഷ്ട്രീയം · കളികൾ

ശാസ്ത്രം
ജ്യോതിശാസ്ത്രം · ജീവശാസ്ത്രം · രസതന്ത്രം · ഗണിതശാസ്ത്രം · ഔഷധം · ഭൗതികശാസ്ത്രം · സാങ്കേതികവിദ്യ

എൻജിനീറിങ്
വാസ്തുശാസ്ത്രം · കെമിക്കൽ · സിവിൽ · ഇലക്ട്രിക്കൽ · പാരിസ്ഥിതികം · ഭൗമാധിഷ്ഠിതം · മെക്കാനിക്കൽ · പ്രോസസ്

പ്രദേശാനുസൃതം

ഭൂമി
സമുദ്രങ്ങൾ · ദ്വീപുകൾ · ദ്വീപസമൂഹം · വൻകരകൾ · രാജ്യങ്ങൾ · ഉപഘടനകൾ

ശൂന്യാകാശം
ഛിന്നഗ്രഹങ്ങൾ · പ്രകൃതിദത്ത ഉപഗ്രഹങ്ങൾ · വാൽനക്ഷത്രങ്ങൾ · ഗ്രഹങ്ങൾ · നക്ഷത്രങ്ങൾ · താരാപഥങ്ങൾ

തരമനുസരിച്ച്

ചിത്രങ്ങൾ
ആനിമേഷനുകൾ · രേഖാചിത്രം · വരകൾ · ഭൂപടങ്ങൾ (അറ്റ്ലസ്) · വർണ്ണചിത്രങ്ങൾ · ഛായാചിത്രം · സൂചനാചിത്രങ്ങൾ

ശബ്ദം
സംഗീതം · ഉച്ചാരണം · പ്രസംഗങ്ങൾ · സ്പോക്കൺ വിക്കിപീഡിയ

ചലച്ചിത്രങ്ങൾ

രചയിതാക്കൾക്കനുസരിച്ച്

ആർക്കിടെക്റ്റ്സ് · കമ്പോസേഴ്സ് · ചിത്രകാരന്മാർ/ചിത്രകാരികൾ · ഛായാഗ്രാഹകർ · ശിൽപികൾ

അനുമതിക്കനുസരിച്ച്

പകർപ്പവകാശ സ്ഥിതികൾ
ക്രിയേറ്റീവ് കോമൺസ് അനുമതികൾ · ജി.എഫ്.ഡി.എൽ. · പൊതുസഞ്ചയം

സ്രോതസ്സനുസരിച്ച്

ചിത്രങ്ങളുടെ സ്രോതസ്സുകൾ
വിജ്ഞാനകോശങ്ങൾ · ജേർണലുകൾ · സ്വയം പ്രസിദ്ധീകരിച്ച കൃതി

വിക്കിമീഡിയ കോമൺസിന്റെ സഹോദരസംരംഭങ്ങൾ