Template:Apache/i18n/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Template:Apache/i18n and the translation is 50% complete. Changes to the translation template, respectively the source language can be submitted through Template:Apache/i18n and have to be approved by a translation administrator.
Outdated translations are marked like this.
പകർപ്പവകാശസംരക്ഷിതം © സ്രഷ്ടാവ്

അപാച്ചേ അനുവാദപത്രം, പതിപ്പ് 2.0 ("ഉപയോഗാനുമതി") പ്രകാരം ഉപയോഗാനുമതി നൽകിയിരിക്കുന്നു; ഉപയോഗാനുമതിയിലെ നിബന്ധനകൾക്ക് വിധേയമല്ലാതെ ഈ പ്രമാണം ഉപയോഗിക്കാൻ പാടുള്ളതല്ല. ഉപയോഗാനുമതിയുടെ പകർപ്പ് https://www.apache.org/licenses/LICENSE-2.0 എന്ന വിലാസത്തിൽ നിന്നും എടുക്കാവുന്നതാണ്. ബാധകമായ നിയമപ്രകാരം മറ്റുവിധത്തിൽ ആവശ്യമില്ലെങ്കിലോ, രേഖാമൂലം സമ്മതിച്ചിട്ടില്ലെങ്കിലോ, ഈ ഉപയോഗാനുമതി പ്രകാരം വിതരണം ചെയ്യുന്ന സോഫ്റ്റ്‌വേർ "എങ്ങനെയാണോ അങ്ങനെയുള്ളതും" വ്യക്തമായതോ വ്യംഗ്യമായതോ ആയ എന്തെങ്കിലും വിധത്തിലുള്ള ഗുണമേന്മോത്തരവാദിത്തം വഹിക്കാത്തതും ആകുന്നു. അനുവാദപത്രപ്രകാരമുള്ള പ്രത്യേകാനുമതികൾക്കും പരിമിതപ്പെടുത്തലുകൾക്കുമായി അനുവാദപത്രം കാണുക.

Apache License, Version 2.0Apache License 2.0http://www.apache.org/licenses/LICENSE-2.0truetrue
NOTE: Please do not use this template directly! This is just for translation. Use {{Apache}} instead.