Commons:Wiki Loves Monuments 2023 in India/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Wiki Loves Monuments 2023 in India and the translation is 100% complete. Changes to the translation template, respectively the source language can be submitted through Commons:Wiki Loves Monuments 2023 in India and have to be approved by a translation administrator.


Shortcut: COM:WLMIN2023

1 – 30 സെപ്റ്റംബർ 2023
വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു 2023 ഇന്ത്യ


വിക്കിമീഡിയ കോമൺസിൽ ചേരുക
വിക്കിമീഡിയ കോമൺസിൽ ഇതുവരെ ഒരു അക്കൗണ്ട് ഇല്ലേ?
ഒരെണ്ണം ഉണ്ടാക്കുക!


സ്മാരകങ്ങൾ കണ്ടെത്തുക
സ്മാരകങ്ങൾ തിരയാൻ ഞങ്ങളുടെ ഭൂപടങ്ങളിലൂടെ നാവിഗേറ്റ് ചെയ്യുക.


ഫോട്ടോകൾ എടുക്കുക
നിങ്ങൾ മുമ്പ് എടുത്ത ഫോട്ടോകളിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ തിരയുക.


കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുക
ഒരു സ്വതന്ത്ര ലൈസൻസിന് കീഴിൽ
സെപ്റ്റംബർ ഉടനീളം നിങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.


അവ വിവരണം ചെയ്യുക
സ്മാരകത്തെ തിരിച്ചറിയിക്കുന്ന
ശരിയായ സ്വയം-വിശദമാക്കുന്ന തലക്കെട്ടും വിവരണവും നൽകുക.


ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുക.

കുറിപ്പ്

ഇ-മെയിൽ പ്രവർത്തനക്ഷമമാക്കുക, അതുവഴി താങ്കളെ ബന്ധപ്പെടാൻ സാധിക്കും.

നിയമം പാലിച്ച് ഫോട്ടോകൾ എടുക്കുക

ജൂറിയുടെ തീരുമാനം അന്തിമവും മാറ്റമില്ലാത്തതും ആയിരിക്കും.

എന്തുകൊണ്ട് പങ്കെടുക്കണം?

പൈതൃകം ഡിജിറ്റലായി സംരക്ഷിക്കാൻ വിക്കിപീഡിയയെ സഹായിക്കുക.

നിങ്ങളുടെ ഫോട്ടോഗ്രാഫി നൈപുണ്യം മെച്ചപ്പെടുത്തും.

ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മത്സരിക്കാനാകും.

സമ്മാനങ്ങൾ

ഒന്നാം സമ്മാനം: 15,000 രൂപ വിലമതിക്കുന്ന സമ്മാന വൗച്ചർ...
രണ്ടാം സമ്മാനം: 11,000 രൂപ വിലമതിക്കുന്ന സമ്മാന വൗച്ചർ...
മൂന്നാം സമ്മാനം: 8,000 രൂപ വിലമതിക്കുന്ന സമ്മാന വൗച്ചർ...

...കൂടാതെ, മറ്റ് വിജയികൾക്കായി ഒട്ടനവധി സമ്മാനങ്ങളും...

ഏറ്റവും മികച്ച പത്ത് ഫോട്ടോകൾ അന്താരാഷ്ട്ര മത്സരത്തിലേക്ക് ഉൾപ്പെടുത്തും.

മത്സര നിയമങ്ങൾ

സ്വയം ക്ലിക്ക് ചെയ്യുകയും സ്വയം അപ്‌ലോഡ് ചെയ്യുകയും വേണം

കുറഞ്ഞത് 6 Mpx റെസലൂഷൻ

2023 സെപ്റ്റംബർ 1-30 തീയതികൾക്കുള്ളിലെ അപ്‌ലോഡ്

സ്മാരകത്തെ തിരിച്ചറിയിക്കുന്ന ശരിയായ തലക്കെട്ടും വിവരണവും

ചിത്രം സ്വതന്ത്രമായി വീണ്ടും ഉപയോഗിക്കാനുള്ള സ്വതന്ത്ര ലൈസൻസ്

വാട്ടർമാർക്ക് ഉണ്ടാവരുത്

വിലയിരുത്തൽ മാനദണ്ഡം

വിഷയത്തെക്കുറിച്ച് ഗവേഷണം ചെയ്യാനും ചിത്രമെടുക്കാനും നൽകിയ ശ്രമം

ഏതൊരു ഭാഷയാണെങ്കിലും നൽകിയിരിക്കുന്ന വിവരണത്തിന്റെ ഗുണനിലവാരം

ഏതൊരു വിക്കിമീഡിയ പ്രോജക്റ്റിലും ഉപയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യം

അനന്യത അടിസ്ഥാനമാക്കിയുള്ള മൂല്യം

സാങ്കേതിക നിലവാരം (ഷാർപ്നെസ്സ്, വെളിച്ചത്തിന്റെ ഉപയോഗം, വീക്ഷണം, കംപോസിഷൻ, തുടങ്ങിയവ)

തിരസ്കരണത്തിനുള്ള കാരണങ്ങൾ

പകർപ്പവകാശ ലംഘനമാണെന്ന് സംശയിക്കുന്നവ

മുഴുവൻ EXIF ​​വിവരങ്ങളുടെ അഭാവം

അമിതമായ പ്രോസസ്സിംഗും, അയഥാർത്ഥ ഫിൽട്ടറുകളുടെ ഉപയോഗവും

സ്മാരകം തിരിച്ചറിയാൻ വേണ്ട ശരിയായ തലക്കെട്ടിന്റെ അഭാവം

അവ്യക്തമായ അല്ലെങ്കിൽ അവിശ്വസ്തമായ ഡോക്യുമെന്റേഷൻ

വാട്ടർമാർക്കുകളുടെ സാന്നിധ്യം

6 മെഗാപിക്സലിൽ താഴെയുള്ള റെസല്യൂഷൻ.