Category talk:Malayalam dictionaries
Jump to navigation
Jump to search
ഹാജി പി. കിടങ്ങയം ഇബ്രാഹിം മൗലവി കിടങ്ങയം Haji p. Ibrahim Moulavi Kidangayam മലയാള ലിപിയില്‍ അച്ചടിച്ച ആദ്യത്തെ അറബി-മലയാള നിഘണ്ടു 'അല്‍ കശ്ശാഫ്' രചിച്ചു. 1958-ല്‍ പെരുമ്പാവൂരിലെ മജീദ് മരക്കാര്‍ സാഹിബിന്റെ ഭാരതചന്ദ്രിക പ്രസ്സിലാണു ഇതു പ്രസിദ്ധീകരിച്ചത്.മലയാളീപൊതുസമൂഹത്തിനു അറബി ഭാഷയിലേയ്ക്കുള്ള പ്രവേശം സാധ്യമാക്കിയതിന്റെ തുടക്കം ഈ കൃതിയായിരുന്നു.കായംകുളം,ഈരാറ്റുപേട്ട,ആലപ്പുഴ,പെരിന്തല്‍മണ്ണ,എടരിക്കോട്,മാവൂര്‍,അയ്യായ,കളംതോട്,മുദാക്കര,കൊണ്ടിപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസ് ആയിരുന്നു.വേറെയും വൈജ്ഞാനിക കൃതികള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം കാലിഗ്രാഫിയില്‍ നിപുണനായിരുന്നു — Preceding unsigned comment added by Amakkadsalimaster (talk • contribs) 09:15, 24 September 2016 (UTC)