Category:Jagadish
Jump to navigation
Jump to search
Indian actor | |||||
Upload media | |||||
Date of birth | 12 June 1954 Thiruvananthapuram | ||||
---|---|---|---|---|---|
Work period (start) |
| ||||
Country of citizenship | |||||
Residence | |||||
Educated at |
| ||||
Occupation | |||||
Member of political party | |||||
| |||||
English: P. V. Jagadish Kumar (born June 12, 1958), popularly known as Jagadish, is an Indian film actor and screenwriter best known for his comic performances in Malayalam cinema. He became popular through performances in films such as In Harihar Nagar, Godfather, Mukhachitram, Welcome to Kodaikanal, Thiruthalvaadi, Mantrikacheppu, and Hitler.
മലയാളം: ഒരു മലയാളചലച്ചിത്രനടനാണ് ജഗദീഷ്. 1958 ജൂൺ 12-ന് നെയ്യാറ്റിൻകരയിൽ ജനനം. തങ്കു എന്നാൺ ചെല്ലപ്പേർ. 1984 നവോദയയുടെ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' അഭിനയ രംഗത്തെത്തി. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു. രണ്ടു മക്കൾ - രമ്യ, സൗമ്യ. വെള്ളിത്തിരയിലും മിനിസ്ക്രീനിലും സജീവസാന്നിദ്ധ്യമുള്ള ഇദ്ദേഹം പ്രധാനമായും ഹാസ്യപ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കുന്നു. ഏഷ്യാനെറ്റിലെ മിന്നും താരം എന്ന ഹാസ്യതാരങ്ങൾക്കായുള്ള മൽസരവേദിയുടെ അവതാരകൻ ആയിരുന്നു ഇദ്ദേഹം. ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുൻപ് കലാലയാദ്ധ്യാപകനായിരുന്നു ജഗദീഷ്. 'ഇൻ ഹരിഹർ നഗർ' പരമ്പരയിലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അപ്പുക്കുട്ടൻ എന്ന കഥാ പാത്രത്തിലൂടെ ജഗദീഷ് നർമ്മ രസ പ്രധാനമായ കയ്യൊപ്പ് പതിച്ചിരുന്നു.
Media in category "Jagadish"
The following 3 files are in this category, out of 3 total.
-
Jagadish - Malayalam film actor and screenwriter with Nedumudi Harikumar.jpg 4,320 × 3,240; 2.77 MB
-
Jagadish - Thriller Express - Asianet Tour - Atlanata.jpg 1,669 × 1,944; 421 KB
-
Jagadish Thriller Express Asianet Tour Atlanata 2012.jpg 2,590 × 1,944; 421 KB