File:Palakkayam thattu kannur kerala india Ashiq pang.jpg

From Wikimedia Commons, the free media repository
Jump to navigation Jump to search

Original file(2,048 × 1,536 pixels, file size: 582 KB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary

[edit]
Description
മലയാളം: പാലക്കയം തട്ട് കണ്ണൂർ

കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് പാലക്കയംതട്ട്. പശ്ചിമഘട്ടമലനിരകൾ ഉൾപ്പെടുന്ന ഈ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട് . പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് ആയതെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] നടുവിൽ ടൗണിൽ നിന്ന് മണ്ടളം ജംഗ്ഷൻ വഴി പാലക്കയംതട്ടിലെത്താം.

തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് പാലക്കയം തട്ട്. കൂർഗ് പാതയിൽ കാഞ്ഞിരങ്ങോട്, ചപ്പാരപ്പടവ് വഴി നടുവിൽ എത്താം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മണ്ടലം എന്ന സ്ഥലത്തുനിന്നും 5 കിമി കയറ്റം കയറണം പാലക്കയത്ത് എത്തുവാൻ. പലരും ജീപ് സർവീസ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഒരുവിധം എല്ലാ ഇടത്തരം-ചെറു വാഹനങ്ങളും പാലക്കയം വരെ എത്തും.
हिन्दी: पलक्कयम थातु कन्नूर

पलक्कम पट्टम कन्नूर जिले के मध्य पंचायत का एक स्थान है। क्षेत्र, जिसमें पश्चिमी घाट शामिल हैं, एक पारिस्थितिक रूप से कमजोर क्षेत्र है। यह क्षेत्र औषधीय पौधों, पक्षियों और जानवरों की दुर्लभ प्रजातियों का भी घर है। ऐसा कहा जाता है कि पलक्कायी लकड़ी के डेक को बाद में पलक्कायम थरक के नाम से जाना जाता था।

पलक्कयम थाटे कूर्ग रोड पर तलिपाराम्बु से लगभग 28 किमी दूर है। कूर्ग रोड पर कांजीरंगोड और छपरपड़ा
English: Palakkayam Thattu Kannur

Palakkayam Pattom is a place in the middle panchayat of Kannur district. The region, which includes the Western Ghats, is also an ecologically weak region. The area is also home to rare species of medicinal plants, birds and animals. It is said that the Palakkayi wooden deck was later known as the Palakkayam Tharak.

Palakkayam Thatte is about 28 km from Taliparambu on the Coorg Road. On the Coorg Road to Kanjirangodu and Chapparapadavu
Date
Source Own work
Author Ashiqpt2010

Licensing

[edit]
I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 4.0 International license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current12:00, 15 April 2020Thumbnail for version as of 12:00, 15 April 20202,048 × 1,536 (582 KB)Ashiqpt2010 (talk | contribs)Uploaded own work with UploadWizard

There are no pages that use this file.

Metadata