File:Clappana.jpg
From Wikimedia Commons, the free media repository
Jump to navigation
Jump to search
Clappana.jpg (798 × 539 pixels, file size: 121 KB, MIME type: image/jpeg)
File information
Structured data
Captions
Summary
[edit]DescriptionClappana.jpg |
English: Clappana : Clappana is a village in Kollam District of Kerala. The place is easily accessible as the National Highway 47 passes nearby. Ochira, Kulasekharapuram, Thazhava and Karunagappally are the neighboring places. Shanmukha Vilasam Higher Secondary School is a major landmark here. The classroom walls of the school are adorned with portraits of people, who are legends. A wooden tab can be seen under each portrait, which gives briefly the lifetime achievement of each person. Karunagappally Railway Station serves the village. Trivandrum International Airport is the nearest airport
മലയാളം: ക്ലാപ്പന : കൊല്ലം ജില്ലയിലെ ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശമാണ് ക്ളാപ്പന. ഭൂമിശാസ്ത്രപരമായി ഈ സ്ഥലം സമനിരപ്പായ പ്രദേശമാണ്. ഓണാട്ടുകരയുടെ നെല്ലറയായിരുന്ന ഓച്ചിറ മുണ്ടകപ്പാടം (കറുകപ്പാടം) ക്ളാപ്പന പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ സ്ഥിതി ചെയ്യുന്നു. ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ക്ളാപ്പന ഗ്രാമപഞ്ചായത്ത്, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ഭാഗമാണ്. തീര സമതല സ്ഥലമായ ഈ പഞ്ചായത്തിന്റെ വടക്ക് ദേവികുളങ്ങര പഞ്ചായത്തും കിഴക്ക് ഓച്ചിറ പഞ്ചായത്തും തെക്ക് കുലശേഖരപുരം പഞ്ചായത്തും പടിഞ്ഞാറ് ആലപ്പാട് പഞ്ചായത്തുമാണ്. ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം കായംകുളം കായല്‍തോടും വടക്ക് ഭാഗികമായി കായംകുളം കായലുമാണ്. സരസ്വതീ ക്ഷേത്രങ്ങള്‍ക്കു ഖ്യാതി നേടിയ സ്ഥലമായിരുന്നു ക്ളാപ്പന. പഞ്ചായത്തിന്റെ ഭൂരിഭാഗവും മണ്‍പ്രദേശമാണ്. കൈത്തറി നെയ്ത്തിന് അറിയപ്പെട്ട കുടുംബമായിരുന്നു ക്ളാപ്പനയിലെ നേരൂര്‍. ഒട്ടനവധി തറികള്‍ അവിടെയുണ്ടായിരുന്നു. നെയ്ത്തില്‍ പരിശീലനവും അവിടെ നല്‍കിയിരുന്നു. കയറു പിരിക്കും ക്ളാപ്പന അറിയപ്പെട്ടിരുന്നു. കൈ കൊണ്ടുണ്ടാക്കുന്ന കയറിന് ഇവിടെ എക്കാലത്തും നല്ല മാര്‍ക്കറ്റാണുണ്ടായിരുന്നത്. നാടകകലയുടെ കേദാര ഭൂമിയായിരുന്നു ക്ളാപ്പന. |
Date | |
Source | http://lsgkerala.in/clappanapanchayat/history/ |
Author | Pkvishnu |
Permission (Reusing this file) |
http://clappanagramapanchayath.blogspot.in/p/blog-page_4665.html |
Other versions | http://lsgkerala.in/clappanapanchayat/history/ |
കൊല്ലം ബ്ലോക്ക്
ഓച്ചിറ വിസ്തീര്‍ണ്ണം
17.49 ച.കി.മീ വാര്‍ഡുകളുടെ എണ്ണം
15 ജനസംഖ്യ
21114 പുരുഷന്മാര്
10172 സ്ത്രീകള്‍
10942 ജനസാന്ദ്രത
1207 സ്ത്രീ : പുരുഷ അനുപാതം
1076 മൊത്തം സാക്ഷരത
89.08 സാക്ഷരത (പുരുഷന്മാര്)
93.96 സാക്ഷരത (സ്ത്രീകള്‍)
84.61
Licensing
[edit]I, the copyright holder of this work, hereby publish it under the following license:
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
This image is blurry. It might therefore qualify for deletion if an identical image of better quality is provided.
Some pictures are blurred intentionally; those should not be deleted but placed in Category:Intentionally blurred images. |
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 05:38, 29 September 2013 | 798 × 539 (121 KB) | Pkvishnu (talk | contribs) | {{Information |Description ={{en|1=Clappana : Clappana is a village in Kollam District of Kerala. The place is easily accessible as the National Highway 47 passes nearby. Ochira, Kulasekharapuram, Thazhava and Karunagappally are the neighboring pla... |
You cannot overwrite this file.
File usage on Commons
There are no pages that use this file.
Structured data
Items portrayed in this file
depicts
29 September 2013
image/jpeg
ebd415a83b70834639e0d7294bdb362b3a9c3f8d
124,069 byte
539 pixel
798 pixel
Hidden categories: