File:Chocolate pansy at Padur.JPG

From Wikimedia Commons, the free media repository
Jump to navigation Jump to search

Chocolate_pansy_at_Padur.JPG(640 × 480 pixels, file size: 145 KB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary

[edit]
Description
English: പട്ടാളക്കാരുടെ സ്വഭാവമുള്ള ഒരു ശലഭമാണ് ചോക്ലേറ്റ് പൂമ്പാറ്റ. ഈ ശലഭങ്ങൾ തന്റെ അതിർത്തിക്കുള്ളിൽ എപ്പോഴും ജാഗരൂഗകരായിരിക്കും. അതിർത്തി കടന്നുവരുന്ന അന്യശലഭമങ്ങളെ പിന്തുടർന്നു തുരത്തും. അതുകൊണ്ട് ഇവയെ പട്ടാളശലഭം (Soldier Pansy) എന്നും വിളിയ്ക്കാമായിരുന്നു. ചോക്ലേറ്റ് നിറമുള്ള ചിറകിൽ ഇരുണ്ട അടയാളങ്ങളും അലവരകളും ഇരുണ്ട അടയാളങ്ങളും കാണാം. കരിയിലകൾക്കിടയിൽ ഇരിക്കുന്ന ചോക്ലേറ്റ് ശലഭത്തെ കണ്ടെത്തുക പ്രയാസമാണ്. തേനിനോട് പ്രിയമുള്ള പൂമ്പാറ്റയാണിത്. കരിങ്കുറിഞ്ഞി, വയൽച്ചുള്ളി എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ആഹാരസസ്യങ്ങൾ. പൊതുവെ ആഹാരസസ്യങ്ങളുടെ അയൽപക്കത്തുള്ള സസ്യങ്ങളിലാണ് മുട്ടയിടുക
Date
Source Own work
Author വരി വര
Camera location10° 38′ 47.68″ N, 76° 28′ 50.75″ E Kartographer map based on OpenStreetMap.View this and other nearby images on: OpenStreetMapinfo

സാമ്രാജ്യം: Animalia ഫൈലം: Arthropoda ക്ലാസ്സ്‌: Insecta നിര: Lepidoptera കുടുംബം: Nymphalidae ജനുസ്സ്: Junonia വർഗ്ഗം: J. iphita ശാസ്ത്രീയ നാമം Junonia iphita (Cramer, 1779) പര്യായങ്ങൾ Precis iphita


Licensing

[edit]
I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 4.0 International license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current18:19, 20 August 2015Thumbnail for version as of 18:19, 20 August 2015640 × 480 (145 KB)Abijithka (talk | contribs)User created page with UploadWizard

There are no pages that use this file.

Metadata