File:Centipede at Mechode Padur.jpg

From Wikimedia Commons, the free media repository
Jump to navigation Jump to search

Original file(2,560 × 1,440 pixels, file size: 1.52 MB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary

[edit]
Description
മലയാളം: ആർത്രോപോഡ് ഫൈലത്തിലെ ഒരു ജന്തുവാണ് പഴുതാര. പല സ്ഥലങ്ങളിൽ ചാക്കാണി, ചെതുമ്പൂരൻ, കരിങ്കണ്ണി തുടങ്ങിയ പേരുകളിൽ ഇത് അറിയപ്പെടുന്നു. പല ഖണ്ഡങ്ങൾ ചേർന്നതു പോലെയുള്ള ഘടനയുള്ള ഇതിന്റെ ശരീരത്തിൽ ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകളുണ്ട്. മുൻഭാഗത്തെ രണ്ട് കാലുകൾ വിഷം കുത്തിവയ്ക്കാവുന്നവയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവയുപയോഗിച്ച് ഇരപിടിച്ചാണ് പഴുതാരകൾ ഭക്ഷണം നേടുന്നത്.

പഴുതാരകളുടെ 8000 ലധികം വർഗ്ഗങ്ങൾ ലോകത്തുള്ളതായി

പഴുതാര കണക്കാക്കപ്പെടുന്നു. ഇവയിൽ 3000 എണ്ണത്തിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആർട്ടിക് വൃത്തത്തിന് വടക്ക് ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. ഉഷ്ണമേഖലാ മഴക്കാടുകൾ മുതൽ മരുഭൂമികൾ വരെ ഇവയ്ക്ക് വാസസ്ഥലമാണ്. എന്നിരുന്നാലും മറ്റു ഷഡ്പദങ്ങളെയും അരാക്ക്നിഡുകളെയും പോലെ മെഴുകിന്റെ ആവരണമില്ലാത്തതിനാൽതൊലിയിലൂടെ ജലം വേഗത്തിൽ നഷ്ടപ്പെടുന്നു എന്നതുകൊണ്ട് ഈർപ്പമേറിയ ഭാഗങ്ങളിലേ ഇവയ്ക്ക് ജീവിക്കാനാകൂ. ഇരപിടിക്കുന്ന അകശേരുകികളിൽ ഏറ്റവും വലിയ ജന്തുക്കളിലൊന്നാണ് പഴുതാര.

Scolopendra gigantea എന്ന ശാസ്ത്രനാമമുള്ള ഭീമൻ ആമസോൺ പഴുതാരയാണ് ലോകത്തിലെ ഏറ്റവും വലിയ പഴുതാര. 30 സെന്റിമീറ്റർ വരെ ഇതിന് നീളമുണ്ടാകും. വവ്വാലുകൾ, ചിലന്തികൾ, കരണ്ടുതിന്നുന്ന ജീവികൾ മുതലായവയെ ഇത് ഭക്ഷണമാക്കുന്നു
Date
Source Own work
Author വരി വര

Licensing

[edit]
I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 4.0 International license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current15:31, 3 September 2015Thumbnail for version as of 15:31, 3 September 20152,560 × 1,440 (1.52 MB)Abijithka (talk | contribs)User created page with UploadWizard

There are no pages that use this file.

Metadata