File:Brahminy Kite at Mechode Padur.JPG
Brahminy_Kite_at_Mechode_Padur.JPG (640 × 360 pixels, file size: 116 KB, MIME type: image/jpeg)
Captions
Captions
Summary
[edit]DescriptionBrahminy Kite at Mechode Padur.JPG |
English: മാംസഭോജി പക്ഷികളായ പരുന്തുകളിൽ ഒന്നാണ് കൃഷ്ണപ്പരുന്ത്. ഇംഗ്ലീഷ്:Brahminy Kite (Red-backed Sea-eagle).ശാസ്ത്രീയ നാമം: Haliastur indus ഹലിയാസ്തുർ ഇൻഡസ്.
ആവാസവ്യവസ്ഥകൾ[തിരുത്തുക] ഈ പരുന്ത് കേരളത്തിൽ സർവ്വവ്യാപിയായി കാണപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ദക്ഷിണപൂർവ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ മുതൽ ഓസ്ട്രേലിയ വരെ ഈ പരുന്തിന്റെ ആവാസകേന്ദ്രങ്ങളാണ്. നന്നെ വരണ്ട മരുഭൂമിയും തിങ്ങി നിറഞ്ഞ കാടുകളും ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും അതിൻ വസിക്കാൻ കഴിയും. മനുഷ്യവാസമുള്ള സ്ഥലങ്ങളിലും മനുഷ്യൻ എത്തിപ്പെടാത്തിടങ്ങളിലും അവ യഥേഷ്ടം വസിക്കുന്നു. ശാരീരിക പ്രത്യേകതകൾ ചിറകിന്റെ വിസ്താരം വളരെ പ്രൗഢിയും തലയെടുപ്പുമുള്ള പക്ഷിയാണ് കൃഷ്ണപ്പരുന്ത്. തല കഴുത്ത് മാറിടം എന്നിവ വെള്ളയും ദേഹത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം കടുത്ത കാവി വർണ്ണവുമാണ്. വാലിന്റെ അഗ്രത്തിന് അർദ്ധ ചന്ദ്രാകൃതിയാണ്. പ്രായപൂർത്തിയാകാത്ത പക്ഷികൾ ചക്കിപ്പരുന്തിനേപ്പോലെയാണ് കാഴ്ചയിൽ. അവ കൂടുതൽ കാപ്പി നിറം കലർന്നവയായിരിക്കും. മുതിർന്ന പരുന്തിന് ബലിഷ്ഠമായ കാലുകളാണ് ഉള്ളത്. കാലുകൾ ഉപയോഗിച്ചാണ് അവ ഇരയെ പിടിക്കുന്നത്. ഇര കാലുകളിലെ പിടുത്തത്തിൽ നിന്ന് എളുപ്പം കുതറിപ്പോകവാതിരിക്കാനായി പാദങ്ങളിൽ ചിതമ്പലുകൾ പോലെ കാണപ്പെടുന്നു. കൂട് വലിയ മരങ്ങളിലാണ് ഇവ കൂടൊരുക്കുന്നത്. അമ്പതു മീറ്ററിലധികം ഉയരത്തിൽ വളരുന്ന മരങ്ങളിലാണ് പരുന്ത് സാധാരണ കൂടുവെയ്ക്കാറുള്ളത്. എന്നാൽ ഇപ്പോൾ മൊബൈൽ ടവറുകളിലും ഇവയുടെ കൂടുകൾ കണ്ടുവരുന്നുണ്ട്.[2] ഇത് മിക്കവാറും ഇര തേടുന്ന പ്രദേശത്തിനു സമീപത്തായിരിക്കും. ജലാശയമോ വയലുകളോ മറ്റോ അരികിലുണ്ടായിരിക്കും. ഡിസംബർ ജനുവരി കാലങ്ങളിലാണ് കൃഷ്ണപ്പരുന്തുകൾ കൂടുകെട്ടുവാനുള്ള ഒരുക്കം ചെയ്തു തുടങ്ങുന്നത്. ഉയരമുള്ള മാവ്, ആൽ, തെങ്ങ്, പന എന്നീ മരങ്ങളിലാണ് ഇവ കൂടു കെട്ടുന്നത്. വലിയ ചുള്ളികൾ കൂട്ടിവെച്ചാണ് ഇവ ഇത് ഉണ്ടാക്കുന്നത്. നല്ല ഉറപ്പുള്ള ഈ കൂടുകൾ മുന്നോ നാലോ വർഷങ്ങൾ വരെ കേടുകൂടാതിരിക്കാറുണ്ട്. ആഹാരം കേരളത്തിൽ വസിക്കുന്ന കൃഷ്ണപ്പരുന്തുകൾക്ക് മത്സ്യം, ഞണ്ട്, തവള, പുല്പ്പോന്ത് എന്നിവയാണ് ആഹാരമാക്കുന്നത്. എലി, പാമ്പ്, ചിതൽ, പാറ്റകൾ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ട്. മത്സ്യം വളരെ പഥ്യമായതിനാൽ വേനൽക്കാലത്തും മറ്റും തോടുകളിൽ കർഷകർ മീൻ പിടിക്കുന്നതിനടുത്തായി ഇവ വട്ടമിട്ടു പറക്കുകയും ഭയമില്ലാതെ തക്കം കിട്ടുന്നതനുസരിച്ച് മീൻ പിടിക്കുകയും ചെയ്യാറുണ്ട്. ഐതിഹ്യം മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനാണ് ഈ വർഗ്ഗം എന്നാണ് ഐതിഹ്യം. പണ്ട് മഹാവിഷ്ണു ഗരുഡൻ ചെയ്ത സേവനങ്ങൾക്ക് പാരിതോഷികമായി തൻറെ വെള്ളപ്പട്ട് ഗരുഡനു നൽകുകയും സന്തതി പരമ്പരകൾ എല്ലാം ധരിച്ചുകൊള്ളുക എന്ന് കല്പിക്കുകയും ചെയ്തത്രെ. അതിൽ നിന്നാണ് കൃഷ്ണപരുന്തിൻറെ കഴുത്തിൽ വെളള നിറം എന്നുമാണ് വിശ്വാസം ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Animalia ഫൈലം: Chordata ക്ലാസ്സ്: Aves നിര: Falconiformes (or Accipitriformes, q.v.) കുടുംബം: Accipitridae ജനുസ്സ്: Haliastur വർഗ്ഗം: H. indus ശാസ്ത്രീയ നാമം Haliastur indus Boddaert, 1783 |
Date | |
Source | Own work |
Author | വരി വര |
Licensing
[edit]![w:en:Creative Commons](https://upload.wikimedia.org/wikipedia/commons/thumb/7/79/CC_some_rights_reserved.svg/90px-CC_some_rights_reserved.svg.png)
![attribution](https://upload.wikimedia.org/wikipedia/commons/thumb/1/11/Cc-by_new_white.svg/24px-Cc-by_new_white.svg.png)
![share alike](https://upload.wikimedia.org/wikipedia/commons/thumb/d/df/Cc-sa_white.svg/24px-Cc-sa_white.svg.png)
- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 15:06, 1 September 2015 | 640 × 360 (116 KB) | Abijithka (talk | contribs) | User created page with UploadWizard |
You cannot overwrite this file.
File usage on Commons
There are no pages that use this file.
Metadata
This file contains additional information such as Exif metadata which may have been added by the digital camera, scanner, or software program used to create or digitize it. If the file has been modified from its original state, some details such as the timestamp may not fully reflect those of the original file. The timestamp is only as accurate as the clock in the camera, and it may be completely wrong.
Camera manufacturer | SONY |
---|---|
Camera model | DCR-SX45E |
Exposure time | 1/100 sec (0.01) |
F-number | f/3.4 |
Date and time of data generation | 07:01, 9 January 2011 |
Lens focal length | 38.5 mm |
Orientation | Normal |
Horizontal resolution | 72 dpi |
Vertical resolution | 72 dpi |
File change date and time | 07:01, 9 January 2011 |
Y and C positioning | Co-sited |
Exposure Program | Normal program |
Exif version | 2.21 |
Date and time of digitizing | 07:01, 9 January 2011 |
Meaning of each component |
|
Image compression mode | 2 |
APEX exposure bias | 0 |
Maximum land aperture | 1.7 APEX (f/1.8) |
Metering mode | Pattern |
Light source | Unknown |
Flash | Flash did not fire, auto mode, No flash function |
Supported Flashpix version | 1 |
Color space | sRGB |
File source | Digital still camera |
Scene type | A directly photographed image |
Custom image processing | Normal process |
Exposure mode | Auto exposure |
White balance | Auto white balance |
Scene capture type | Standard |
Contrast | Normal |
Saturation | Normal |
Sharpness | Normal |