File:Brahma sree Chilsworoopa theertha pada swamkal.JPG

From Wikimedia Commons, the free media repository
Jump to navigation Jump to search

Original file(2,048 × 1,536 pixels, file size: 1.57 MB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary

[edit]
Description
മലയാളം: cheruvally,kottayam,India.
Date
Source Own work
Author Sachidanandan

കോട്ടയം ജില്ലയില്‍ , കഞ്ഞിരപള്ളി താലുക്കില്‍ ചെരുവള്ളിയില്‍ മരുകട്ടുവീടില്‍ 1099 ഇടവമാസം 23,തിയതി പൂരം നക്ഷത്രത്തില്‍ മരുകാട്ടു ശങ്ങരാന്‍നായരുടെയും കല്ലൂറത്ത് പാപ്പിയമ്മയുടെയും മൂത്ത പുത്രനായി സ്വാമികള്‍ ജനിച്ചു .മരുകാട്ടു ഭവനം ചെറുവള്ളി ദേവി ഷെത്രം സമിപതായി ഉദേസം ഒരു കിലോമീറ്റെര്‍ വടക്ക് മാറി സ്ഥിചെയ്യുന്നു .മാതാപിതാക്കള്‍ കുട്ടിക്ക് ഗോപാലന്‍ നായര്‍ അന്ന് നാമകരണം ചെയ്തു .ഗോപാലന്‍ നായര്‍ ചെറുപ്പം മുതലേ ലൌകിക കാര്യങ്ങളില്‍ വിരച്ക്തിയുള്ളവനായി കാണപെട്ടു .അടുത്തുള്ള പ്രൈമറി സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭാസം പുര്തിയക്കി.പിന്നിട് ഗോപാലന്‍ നായര്‍ സുപ്രസിദ്ധ സംസ്കൃത പണ്ഡിതനും ആയുര്‍വേദ അച്ചാര്യനുമായ പീലിയാനിച്കല്‍ ശ്രീ രാമകൃഷ്ണന്‍ നായരില്‍ നിന്ന് സംസ്ക്രിതം പഠിച്ചു !13 മത്തെ വയസ്സില്‍ തന്‍റെ ആത്മ സുഹൃത്തിന്‍റെ അകലനിരിയണത്തില്‍ ആ പിഞ്ചു ബാലന്‍ അതിവ ദുഖിതനയിമാറി.മാതാപിതാകല്കു തങ്ങളുടെ കുട്ടികളെ മരണ വക്രതില്‍നിന്നു രക്ഷിക്കാന്‍ അവില്ലനനും ഈശ്വര ശഷള്‍കാരമാണ് അതിനുള്ള ഏക പോംവഴിയെന്നും ആ ബാലന്‍ മാസിലാക്കി .എന്തായാലും വീട് വിട്ടു പോകാന്‍ ഗോപാലന്‍ നായര്‍ തിരുമാനിച്ചു. നടന്നു അലഞ്ഞു പല ഷേത്രങ്ങളിലും ദര്‍ശനം നടത്തി .ഒടുവില്‍ പമ്പ തിരത്തുള്ള ആറന്‍മുള ഷേട്രതില്‍ ചെന്നെത്തുകയും കഠിനമായ തപച്ചര്യയില്‍ അഗമാക്നനവുകയുംഈസ്വോരനുഭൂതി ഉണ്ടാവുകയും ചെയ്തു.15 വയസ്സുള്ളപോള്‍ വാഴൂര്‍ ആശ്രമത്തിലെ തീര്‍ഥപാദ അദ്യക്ഷന്നയിരുന്ന ബ്രമശ്രീ വിദ്യനന്ധ തീര്‍ഥപാദ സ്വാമികളെ ദര്‍ശിക്കുക ഉണ്ടായി . തുടര്‍ന്ന് ഗോപാലന്‍ നായര്‍ സ്വാമിജിയെ കൂടെ കൂടെ വാഴൂര്‍ ആശ്രമത്തില്‍ പോയി കാണുകയും അവിടെ താമസിച്ചു ആദ്യമിക സാധനകള്‍ പഠിക്കുന്നതിനും പരിശിലികുന്നതിനും അവസരം ലഭിച്ചു.ഈശ്വോരോപനിഷതുകള്‍,വേദന്തളിലെ പ്രകരണ ഗ്രന്ദങ്ങള്‍ മുതലായവ അവിടെ വച്ച് പടിച്ചു.1127 ഇടവമാസം 6 തിയതി വാഴൂര്‍ തീര്തപദ ആശ്രമത്തില്‍ വച്ച് ഗോപാലന്‍ നായര്‍ ബ്രഹ്മശ്രീ വിദ്യനന്ധതീര്‍തപാദസ്വാമികളുടെ ശാസ്ത്രിയ സിഷണത്തില്‍ സന്യസദീഷയില്‍ 'ചില്‍സ്വോരൂപതീര്‍ഥപാദ സ്വാമികള്‍ എന്നാ ദീഷ നാമം സ്വികരിച്ചു തീര്‍ഥപാദപരമ്പരയിലെ ഒരു ഉത്തമസംന്യാസിയായിതിര്‍ന്നു.21-1-1128 മുതല്‍ വാഴൂര്‍ അശ്രമത്തിന്റെ ട്രസ്റി മേനബെരയിരുന്ന അദേഹം ഗുരുനാഥന്റെ അനുമതിയോടെ സെക്രട്രി സ്ഥാനവും വഹിച്ചിരുന്നു .ഭാരത്തിലെ പ്രസിദ്ധമായ എല്ലാ പുണ്യസ്ഥലങ്ങളും സന്ദര്‍സികുവനും തവോപവന സ്വാമികള്‍ തുടങ്ങിയ പുന്യത്മക്കളുമായി കുടിച്ചെരനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായി;യാത്ച്ചലാഭസന്തുഷനായ സ്വാമികള്‍ ഒരു സ്ഥലത്തും സ്ഥിരമായി അധികം തസിക്കാത്ത ഒരു പരിവ്രചകാന്‍ ആയിരുന്നു.കൊട്ടരകര പെരുമാന്നൂര്‍ ഇന്ന സ്ഥലത്ത് ആനന്ദ വിലാസം രാഘവന്‍പിള്ള "ബ്രഹ്മവിദ്യമടോം" ഇന്ന ആശ്രമവും ,അയിരൂര്‍ ചെറുകോല്‍പുഴ പമ്പ തിരത്ത് മക്കപുഴ കേസവവവിലാസം രാഘവന്പിള്ളയും മറ്റുചില ഭക്തന്മാരും ചേര്‍ന്ന് "നരധശ്രമം"അന്നൊരു ആശ്രമവും സ്വാമിജിയുടെ വിശ്രമത്തിനായി പണികഴിപ്പിച്ചു കൊടുത്തിരുന്നു.മദൃകപരമായ സന്സ്ന്യാസ ജിവിതം നയിച്ചിരുന്ന സ്വാമികള്‍ ഭാജനപുരനവ്യഖ്യനം,ദര്‍മ്മ പ്രഭാഷണങ്ങള്‍,മദ്രോപദേശം,സന്ന്യസദീഷ മുടലയവകൊണ്ട് അനേകം ഭക്തര്‍ക്ക്‌ മനശാന്തി നല്കോണ്ടിരുന്നു. ഏവിടെ താമസ്സിച്ചാലും അദ്ദേഹം ആ പ്രദേസത്തെ ജന്ഗളുടെ ഇടയില്‍ ആദ്യാത്മികമായ ഒരു ഉണര്‍വ് ഉണ്ടാക്കികൊണ്ടിരിക്കും.അതുകൊണ്ട് അദ്ദേഹത്തിന് അനേകം ഭക്തജങ്ങളും 45 ഇല്‍ പരം സന്യാസശിഷ്യന്മാരും കേരളത്തിലെപല ഭാഗാന്നളിലുംമയിട്ടുണ്ട്. 1984 ജൂണ്‍ 11 തിയതി അദ്ദേഹത്തിന്റെ ഗുരുനാഥന്‍ സമാധിയായത് .അടുത്ത അവകാശിയായി ഗുരുനാഥന്‍ തന്‍റെ പ്രഥമ ശിഷ്യന്റെ പേര് എഴുതിവച്ചിരുന്നു . വിദ്യനന്ധ തീര്‍ഥപാദ സ്വാമികകളുടെ പിന്‍ഗാമിയായി സ്വാമിജി അവരോധിക്കപ്പെട്ടു. ബ്രമശ്രീ ചിത്സോരുപതിരതപതസ്വമികള്‍ളുടെ ജന്മഗ്രഹമായ മരുകാട്ടു ഭവനം 1995 ലില്‍ ശ്രീ ചിത്സോരുപതിരതപതആശ്രമം എന്ന് പുനര്നമാകാരം ചെയ്തു .ആ വര്‍ഷത്തെ സ്വാമിജിയുടെ ജന്മധിനാഖോഷത്തില്‍ സ്വാമിതിരുവടികള്‍ തന്നെ ഭദ്രദീപം കൊളുത്തി ആശ്രമമായി പ്രഖ്യാപിച്ചു.തദവസരത്തില്‍ സ്വാമിജി എടുത്തു പറഞ്ഞകാര്യം ഇവിടെ ശ്രദ്ധേയമാണ് "നമ്മെ സംബന്ധിച്ച ഇതു കാര്യമുണ്ടാങ്ങിലും ഇനിമുതല്‍ കൊച്ചശ്രമത്തില്‍ വച്ചുനടതിയാല്‍ മതി"പുതിയ ആശ്രമം ഉണ്ടായതോട്‌കുടി അവിടുത്തെ കാര്യങ്ങള്‍ നടത്തുന്ന്നതിനു സ്ഥിരമായി ഒരു സ്വാമിയേ ചുമതലപെടുത്തി.ഇപ്പോഴത്തെ അതിന്‍റെ ചുമതലകാരന്‍ സ്വാമിജിയുടെ ശിഷ്യനായ നരനാരായണ തീര്‍ഥപാദ സ്വാമികള്‍ അന്നു.ബ്രമശ്രീ ചിത്സോരുപ തീര്‍ഥപാദ സ്വമികള്‍ളുടെ പൂര്‍വാശ്രമത്തിലെ സഹോദരങ്ങള്‍ ത്യാഗാന്ധ തീര്‍ഥപാദസ്വാമികള്‍,രാമകൃഷ്ണന്‍ നായര്‍,രാധാകൃഷ്ണന്‍ നായര്‍,ജാനകി അമ്മ,ദേവകി അമ്മ,ഭാരതി അമ്മ അന്നിവര്‍ ആന്നു."ജന്മം കൊണ്ടു ഈശ്വോര്‍സഷല്കാരം നേടാന്‍ വേണ്ടി വന്ന ജീവനാണ് സ്വമിയുടെതെന്നു"ഒരിക്കല്‍ വിദ്യനന്ധ തീര്‍ഥപാദ തീര്‍ഥപാദ സ്വാമികള്‍ തന്‍റെ പ്രഥമ ശിഷ്യനെ പറ്റി പറയുകയുണ്ടായി.സന്സ്യസിയെന്ന വാക്കിന്‍റെ അര്‍ഥം അക്ഷരംപ്രതി പ്രയോഗത്തില്‍ വരുത്തിയ സന്യസശ്രെഷനയിരുന്നു സ്വാമിജി."ശിവജനും, ശവഞാനും ","ഗ്രിഹസ്ത്രശ്രമലഷ്യം "എന്നിലഖുകൃതികള്‍ ബ്രമശ്രീ ചിത്സോരുപതിരതപതസ്വമികള്‍ളുടെതായി പ്രസിധികരിചിഉന്ദ്ദു ഏവ രണ്ടിലും സ്വാമിജി ലളിതജിവിതത്തെ കുറിച്ചും സാമുഹിക വീഷനത്തെ കുറിച്ചും അദ്ദേഹത്തിന്റെ കഴിച്ചപാട് എന്താണെന്ന് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് .വാഴൂര്‍ ആശ്രമ മടാധിപതിയയിരിക്യെ 1999 ഫെബ്രുവരി മാസം 11 ആം തിയതി വ്യഴഴിച്ച രാത്രി 11.5 നു പൊന്‍കുന്നം പി എന്‍ പി മെമ്മോറിയല്‍ ഹിന്ധുമിഷന്‍ ആശുപത്രിയില്‍ വച്ച് സ്വാമിജി ധെഹാമുക്തനായി.ഫെബ്രുവരി 12 ആം തിയതി ചെറുവള്ളി കൊച്ചശ്രമത്തില്‍ രാത്രി എട്ടുമണിയോടെ സ്വാമിജിയു ഭ്വോതിക ശരിരം പ്രതൈകം തയ്യാറാക്കിയ ദേവയജനതില്‍ സന്യാസ സ്രെഷ്ടന്മാരും,ബ്രമാച്ചരികളും,ഭാക്തജനഗളും,പോതുജനഗളും,ചേര്‍ന്ന വന്‍പിച്ച ജനാവലിയെ സാക്ഷിയാക്കി മഹാസമാധിയിരുത്തി.ഇന്ന് ഇതൊരു ആനന്ദഷയിയായ മഹാവിഷ്ണു ഷെട്രമാണ്!!!!! "സദ്‌ ഗുരുവേ നമഹ ". "വിശ്വ ഭാഗമായി വീണ്ടും വരാത്തവര്‍ വിശ്രമിക്കുന്ന ഗ്രധാക്ഷരഗലില്‍ ജിഹ്വചെയ്യുന്ന ട്രെവുര തൃകങ്ങളില്‍ ചില്‍സ്വോരുപനെ കണ്ടു വാങ്ങുന്നു ! ഓം നമോ നാരായണായ !,സ്വര്‍ഗതിരവും പിന്നിട്ടു പിന്നെയും ഭക്തിമാര്‍ഗം കടന്നെതുമാഴിയില്‍ സര്‍പ്പബോധം വിരിച്ചിട്ട മെത്തയില്‍ ചില്‍സ്വോരൂപനെ കണ്ടുവങ്ങുന്നു !ഓം നമോ നാരായണായ ! നാരായണായ . നാരായണായ . നാരായണായ....


Licensing

[edit]
I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current05:55, 30 September 2012Thumbnail for version as of 05:55, 30 September 20122,048 × 1,536 (1.57 MB)Sachidanandan~commonswiki (talk | contribs)User created page with UploadWizard

There are no pages that use this file.

Metadata