File:ഭീമൻ ഞണ്ട് ചിലന്തി.jpeg

From Wikimedia Commons, the free media repository
Jump to navigation Jump to search

Original file(946 × 768 pixels, file size: 518 KB, MIME type: image/jpeg)

Captions

Captions

Add a one-line explanation of what this file represents

Summary

[edit]
Description
മലയാളം: ഹെറ്ററോപോഡ വെനറ്റോറിയ (Heteropoda venatoria) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്നു. സാമാന്യത്തിലധികം വലിപ്പമുള്ളതിനാലും ഞണ്ടിനെ അനുസ്മരിപ്പിക്കുന്ന പദചലനങ്ങളുള്ളതിനാലും Giant Crab Spider അഥവാ ഭീമൻ ഞണ്ട് ചിലന്തി എന്ന് ഇവയെ വിളിക്കുന്നു. ഇരപിടുത്തത്തിന്റെ പ്രത്യേകത മൂലം വേട്ടക്കാരൻ ചിലന്തി  അഥവാ Huntsman spider എന്നും ഇവയെ വിളിക്കാറുണ്ട്. നമ്മുടെ കുളിമുറികളിലും സ്റ്റോർ റൂമുകളിലുമൊക്കെ രാത്രികാലങ്ങളിൽ സാധാരണ പ്രത്യക്ഷപ്പെടാറുള്ള ഇവൻ വല നെയ്യാറില്ല. പെൺചിലന്തികൾ മുട്ടകളടങ്ങിയ ഗോളാകൃതിയിലുള്ള കൂട് തങ്ങളുടെ ശരീരത്തിനടിയിൽ വഹിച്ചുകൊണ്ട് നടക്കുന്നതും ഒരു സാധാരണ കാഴ്ചയാണ്. ക്ഷുദ്രകീടങ്ങളേയും പാറ്റകളേയും ആഹാരമാക്കുന്നതിനാൽ മനുഷ്യന് ഉപകാരി കൂടിയാണ് ഈ ചിലന്തി
Date

01/12/12

  • 3 December 2012 (original upload date)
Source Own work (Original caption: "
I tony created this work entirely by myself.
")
Author Tonynirappathu at Malayalam Wikipedia

Licensing

[edit]
This work has been released into the public domain by its author, Tonynirappathu, at the Malayalam Wikipedia project. This applies worldwide.

In case this is not legally possible:
Tonynirappathu grants anyone the right to use this work for any purpose, without any conditions, unless such conditions are required by law.

Original upload log

[edit]

Transferred from ml.wikipedia to Commons by sreejithk2000..

The original description page was here. All following user names refer to ml.wikipedia.

Upload date | User | Bytes | Dimensions | Comment

  • 2012-12-03 12:29 (UTC) | Tonynirappathu | 530409 (bytes) | 946×768 | {{വിവരങ്ങൾ |വിവരണം = ഹെറ്ററോപോഡ വെനറ്റോറിയ (Heteropoda venatoria) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്നു. സാ�...

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current15:41, 5 December 2012Thumbnail for version as of 15:41, 5 December 2012946 × 768 (518 KB)Sreejithk2000 (talk | contribs)(Original text) : {{വിവരങ്ങൾ |വിവരണം = ഹെറ്ററോപോഡ വെനറ്റോറിയ (Heteropoda venatoria) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന...

There are no pages that use this file.

File usage on other wikis

The following other wikis use this file:

Metadata