കോമൺസ്: വിവർത്തനം ചെയ്യാൻ വേണ്ടി ഒരു താൾ തയ്യാറാക്കൽ

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Preparing a page for translation and the translation is 68% complete. Changes to the translation template, respectively the source language can be submitted through Commons:Preparing a page for translation and have to be approved by a translation administrator.

പരിഭാഷാ വിപുലീകരണത്തിന്റെ പ്രയോജനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു പരിഭാഷ (വിവർത്തനം/തർജ്ജമ) ചെയ്യാവുന്ന പേജ് സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കുന്ന അടിസ്ഥാന ഘട്ടങ്ങൾ ഇതാ:

മാനുവൽ (പാഠപുസ്തകം) വായിക്കുക.
ശരിക്കും, ചെയ്യ്: ഉറപ്പായിട്ടും, അവിടെയാണ് നിങ്ങൾക്ക് വേണ്ട വിവരം നിങ്ങൾക്ക് കാത്തിരിക്കുന്നത്.
ഈ താൾ വിവർത്തനം ചെയ്യാൻ യോജിച്ചതാണോ അല്ലെങ്കിൽ വിവർത്തനം ആവശ്യമാണോ എന്ന് തിട്ടപ്പെടുത്താം.
  • പ്രാദേശിക പദ്ധതികൾക്ക് വിവർത്തനം ചെയ്യണമെന്നില്ല.
  • ചില താളുകൾക്ക് വിവർത്തനം ചെയ്യാൻ യോജിക്കാത്ത ഒരു ഘടന ഉണ്ടായേക്കാം.
പുതിയ സിസ്റ്റത്തിലേക്ക് നിലവിലുള്ള വിവർത്തനങ്ങൾ മൈഗ്രേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ എന്ന് വിലയിരുത്തുക. പഴയ തർജ്ജമ പുതിയതിലേക്ക് പകർത്തുന്നത് വളരെയധികം ജോലിയായിരിക്കാം. നിങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്നില്ലെങ്കിലോ പുതിയ സിസ്റ്റത്തിൽ നിർദ്ദിഷ്ട വിവർത്തന യൂണിറ്റുകൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ, സഹായം ചോദിക്കുക.

Do not proceed until you are sure that you and the people who promised to help are able to migrate everything within a few days, and if it is a policy, even within a few hours. Whether you have the capabilities to migrate to the new system usually depends on

  • നിലവിലുള്ള പരിഭാഷകളുടെ അളവ്
  • നിലവിലുള്ള പരിഭാഷകളുടെ നില (കാലഹരണപ്പെട്ട, നിലവിലുള്ളത്)
  • താളിന്റെ നീളവും ഘടനയും
  • Beispiel → Example/de
  • Exemple → Example/fr
  • Ekzemplo → Example/eo
  • Eksempel → Example/da
  • Local name → English name/ഭാഷാകോഡ്

Move all existing translations to the corresponding subpages. Example: If there is a French translation for Example which is located at Exemple, you have to move it to Example/fr to ensure that the page history, which also serves for the attribution requirement of the Creative Commons License under which all texts at Commons are licensed, is retained.

If you do not move it, the subpages created by the Extension (as soon as a translation to one language was started) must be deleted and the page where the translation was copied from must be moved there (both moving to and deleting a subpage require temporary unmarking a page from translation).

മാറിയതിനു ശേഷം, റദ്ദാക്കിയ നാൾപ്പതിപ്പുകൾ വീണ്ടെടുക്കുാം (ചരിത്രം ലയിപ്പിക്കുക)

Prepare the page for translation. Some templates were designed to help keeping it easy for the translators. Further help is available in the manual.

Mark the page for translation (you must be translation admin for doing so). FuzzyBot will now overwrite all existing translations with the source version (English). So hurry to complete the next step.

എല്ലാ പഴയ വിവർത്തനങ്ങളും പുതിയ ഇന്റർഫേസിൽ ഒട്ടിക്കുക. ഇതിന് ഗണ്യമായ സമയമെടുക്കാം.